JHL

JHL

കരിപ്പൊടി സ്വദേശി ഉസ്മാൻ നിര്യാതനായി

 


ഉദുമ(www.truenewsmalayalam.com) : കരിപ്പൊടിയിലെ മുൻഷി കോമ്പൗണ്ടിൽ ഉസ്മാൻ (62)നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന്  ചികിത്സയിലായിരുന്നു.

ഭാര്യമാർ:സാബിറ(പരേത), സുനിത. 

മക്കൾ: അനസ് അക്തർ,അഫ്രീൻ യൂകെ, റിഷാന

സഹോദരങ്ങൾ: മറിയം (ഉദുമ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ) അബ്ബാസ്,ഹംസ, ശംസുദ്ധീൻ, ഫാറൂഖ് ഖാസ്മി (ഉദുമക്കാർ കൂട്ടായ്മ മെമ്പർ). 

പരേതനായ ഡോ :സാലിഹ് മുണ്ടോൾ സഹോദരി ഭർത്താവാണ്.

 കബറടക്കം കോട്ടിക്കുളം വലിയ ജുമാ മസ്ജിദിൽ


No comments