എൻ.ജി.ഒ യൂണിയൻ വജ്രജൂബിലി; ബംബ്രാണയിൽ നിർമ്മിച്ച സ്നേഹ വീടിൻ്റെ താക്കോൽ ഇന്ന് കൈമാറും
കുമ്പള(www.truenewsmalayalam.com): വജ്രജൂബിലിയുടെ ഭാഗമായി കേരള എൻ ജി ഒ യൂണിയൻ കുമ്പള ബംബ്രാണയിലെ അന്തുഞ്ഞിക്ക് നിർമ്മിച്ച വീടിന്റെ താക്കോൽ ഇന്ന് രാവിലെ 10 ന് രജിസ്ട്രേഷൻ , മ്യൂസിയം, പുരാവസ്തു , പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുടുംബത്തിന് കൈമാറും.
Post a Comment