കുമ്പള(www.truenewsmalayalam.com) : സംസ്ഥാന തല കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം അറബിക് പ്രസംഗ മത്സരത്തിൽ A ഗ്രേഡ് നേടി നാടിനും സ്കൂളിനും അഭിമാനമായി ഇദ്ദീൻ ഫൈസൽ.
ബന്തിയോട് സ്വദേശിയായ അബ്ദുല്ല ഹാജി - അവ്വമ്മ ദമ്പതികളുടെ മകനായ ഇദ്ദീൻ ഫൈസൽ കുമ്പള ഗവ.ഹയർ സെക്കൻഡറി സ്കൂൾ +1 ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ്.
Post a Comment