JHL

JHL

ചെമ്മനാട് സ്വദേശി കെ. ടി അഹമ്മദ് നിര്യാതനായി


 ചെമ്മനാട്(www.truenewsmalayalam.com) : സജീവ ജീവ കാരുണ്യ - സാമൂഹിക പ്രവർത്തകനും ചെമ്മനാട് കൊമ്പനടുക്കം സ്വദേശി അഹമ്മദ് കെ. ടി. (76) മരണപ്പെട്ടു. ചെമ്മനാട് ജുമുഅത്ത് പള്ളിയിൽ മുഅദ്ദീൻ ആയി ജോലി ചെയ്തിരുന്നു. പരേതരായ പാരിസ് അബ്ദുല്ലയുടെയും ബീഫാത്തിമ കൊലാത്തോട്ടിയുടെയും മകൻ ആണ്. 

ഭാര്യ: ബീഫാത്തിമ ചാല

മക്കൾ : അനീസ, ഹാഫിള് കെ. ടി. സിറാജുദ്ദീൻ ( ഖ ത്തീബ്, സുള്ള്യ സലഫി മസ്ജിദ്), ഹാഫിള് ത്വയ്യിബ് സി. കെ. ( ഇമാം ചൂരി സലഫി മസ്ജിദ്), അബ്ദുൽ റഹ് മാൻ സി. കെ.( കേരള സ്റ്റേറ്റ് വോളിബാൾ റഫറി).

മരുമക്കൾ: 

അമീർ ( മഞ്ചേശ്വരം)

റഹ് മത്ത് നിഷ സി എം ( നെച്ചിപടുപ്പ്), ഹാജറ കെ. എസ് (അണങ്കൂർ), ഹാജറ യു ഐ (പട്ള).

സഹോദരങ്ങൾ : കെ. ടി. അബ്ദുൽ റഹ് മാൻ ചിറാക്കൽ, കെ. ടി. സത്താർ ദേളി, ആയിഷ എൽ. ടി. കൊമ്പനടുക്കം, പരേതരായ കെ. ടി. മുഹമ്മദ് ഏരിയാൽ, കെ. ടി. അബ്ദുൽ ഖാദർ പൊയിനാച്ചി, ഖദീജ ബാട്ട.

No comments