JHL

JHL

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ ഭിന്നശേഷിക്കാരനായ 15 കാരൻ കുത്തി പരിക്കേൽപ്പിച്ചു

 


ബദിയടുക്ക(www.truenewsmalayalam.com) : ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ ഭിന്നശേഷിക്കാരനായ 15 കാരൻ കുത്തി പരിക്കേൽപ്പിച്ചു.

ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നവജീവൻ സ്കൂളിലെ ഒമ്പതാം ക്ലാസുകാരിക്കാണ് ബദിയടുക്ക ഗവൺമെൻറ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ 15കാരനിൽ നിന്നും കുത്തേറ്റത്.

പെൺകുട്ടിയെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിന്റെ കാരണം വ്യക്തമല്ല..

No comments