JHL

JHL

ബന്തിയോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബാംഗളൂരുവിൽ നിര്യാതനായി

 


ബന്തിയോട്(www.truenewsmalayalam.com) : യുവാവ് ബംഗളൂരുവില്‍ ഹൃദയാഘാതം മൂലം മരിച്ചു. അഡൂര്‍ സ്വദേശിയും ബന്തിയോട് മുട്ടത്ത് താമസക്കാരനുമായ മുഹമ്മദ് നിസാര്‍ (42) ആണ് മരിച്ചത്. ബംഗളൂരുവില്‍ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്.

ഹസൈനാറിന്റെയും പരേതയായ അസ്മയുടേയും മകനാണ്. ഭാര്യ: ഷഫീഖ. മക്കള്‍: അനീഷ, അമാനു. സഹോദങ്ങള്‍: ആസിഫ്, കുബ്‌റ, ആയിഷ.

No comments