JHL

JHL

ഒലീവ് ആർട്സ് ആൻഡ് സ്പോർട്‌സ് ക്ലബിന് പുതിയ ഭാരവാഹികൾ


ബംബ്രാണ(www.truenewsmalayalam.com) : ഒലീവ് ആർട്സ് & സ്പോർട്‌സ് ക്ലബ്ബ് വർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ കമ്മിറ്റി തിരഞ്ഞെടുത്തു. പ്രസിഡന്റായി ഷാജഹാൻ നമ്പിടി, വൈസ് പ്രസിഡന്റായി മുനീർ ഹനീഫ്, ജനറൽ സെക്രട്ടറിയായി റഹിം കെ.കെ, ജോയിന്റ് സെക്രട്ടറിയായി തഫ്സീർ മുർഷിദ്, ട്രഷററായി ഫസൽ എന്നിവരെ തിരഞ്ഞെടുത്തു.

വർക്കിംങ്ങ് കമ്മിറ്റി അംഗങ്ങളായി അഹ്റാസ്, ജുനൈദ്, ഹഫ്താബ്, ലബീബ്, സിദ്ധീഖ്, അഷ്റഫ്, ഫാപാസ്, ഗഫൂർ, മെയ്ദു, ഹംറാസ്, എന്നിവരെയും ഉപദേശങ്കമായി കാലിദ് പാട്ടം .അലി പട്ട എന്നിവരെയും തിരഞ്ഞെടുത്തു.


No comments