JHL

JHL

പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചതായി പരാതി; യുവാവിനെതിരെ കേസ്

 


കാസർഗോട്(www.truenewsmalayalam.com) : പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചതായി പരാതി, യുവാവിനെതിരെ കേസ്.

15 കാരിയായ പെൺകുട്ടിയെയാണ് ബന്ധുവായ യുവാവ് പീഡനത്തിനിരയാക്കിയത്.

സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി സംഭവം പുറത്തു പറഞ്ഞത്.

തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ്ലൈനിലും പോലീസിലും വിവരമറിയിക്കുകയും, യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.


No comments