JHL

JHL

500 ഗ്രാം കഞ്ചാവുമായി യുവാവ് കുമ്പള എക്സൈസ് സംഘത്തിന്റെ പിടിയിൽ

 


കുമ്പള(www.truenewsmalayalam.com) : 500 ഗ്രാം കഞ്ചാവുമായി യുവാവ് കുമ്പള എക്സൈസ് സംഘത്തിന്റെ പിടിയിൽ 

 ജോഡ്ക്കൽ സ്വദേശി അബ്ദുല്‍ ഗഫൂറി (37)നെയാണ് കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി. പ്രസന്ന കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

 വില്‍പ്പന സംഘത്തിന് കൈമാറാന്‍ വേണ്ടി ബേക്കൂറിലെത്തിയ പ്രതിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. നേരത്തേയും കഞ്ചാവ് കടത്തുകേസുകളില്‍ ഗഫൂര്‍ പ്രതിയാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു.



No comments