പോലീസ് ഉദ്യോഗസ്ഥനെ കറന്തക്കാട് ആശുപത്രി വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി
കാസര്‍കോട്(www.truenewsmalayalam.com) : പോലീസ് ഉദ്യോഗസ്ഥനെ കറന്തക്കാട് ആശുപത്രി വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി.
കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആലപ്പുഴ നോര്‍ത്ത് ആര്യാട് സ്വദേശി സുധീഷിനെ(40)യാണ് ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Post a Comment