സോങ്കാലിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; ഉപ്പള സ്വദേശിക്ക് ദാരുണാന്ത്യം.
ഉപ്പള(www.truenewsmalayalam.com) : ഉപ്പള സോങ്കാലിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഉപ്പള സ്വദേശിക്ക് ദാരുണാന്ത്യം.
ഉപ്പള പത്വാടി മൊഗർ സ്വദേശി മുഹമ്മദ് ഉമിക്കളയാണ് അപകടത്തിൽ മരിച്ചത്.
കാറിൻറെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.
മൃതദേഹം ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Post a Comment