JHL

JHL

മുസ്ലിം ലീഗ് പ്രവർത്തകൻ കെഎ ഉമ്മർ പെറുവാഡ് നിര്യാതനായി

 


കുമ്പള(www.truenewsmalayalam.com) : പഴയകാല പ്രവാസിയും, മത്സ്യത്തൊഴിലാളിയും സജീവ മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന പെറുവാഡ് ബദ്രിയ മൻസിലിൽ കെഎ ഉമ്മർ (55) നിര്യാതനായി.

 റാബിയയാണ് ഭാര്യ. മക്കൾ: ഉനൈസ, സൈനബ, ഹക്കീം, ഷംന, ബിലാൽ.

 മരുമക്കൾ: ഹബീബ് റഹ്മാൻ (പാനൂർ) മുഹമ്മദ് അഷ്കർ (കാഞ്ഞങ്ങാട്).

 സഹോദരങ്ങൾ:മുഹമ്മദ്, മൊയ്തു, അഷ്റഫ്, അബ്ദുൽറഹിമാൻ, ബീഫാത്തിമ,, സുഹ്റ, നഫീസ, പരേതനായ ഇബ്രാഹിം.

 മയ്യത്ത് മൊഗ്രാൽ വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കി. നിര്യാണത്തിൽ പെറുവാഡ് വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി, മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.


No comments