JHL

JHL

ശിരിബാഗിലു സ്വദേശി തായൽ എസ്.പി. അബ്ദുള്ള നിര്യാതനായി

 


കുമ്പള (www.truenewsmalayalam.com):  പരേതനായ പള്ളി കുഞ്ഞിയുടെയും ആയിഷയുടെയും മകൻ ശിരിബാഗിലു സ്വദേശി തായൽ എസ്.പി. അബ്ദുള്ള (96) നിര്യാതനായി.

 ഭാര്യ ഖദീജ. മക്കൾ അബ്ദുൾ റഹ്മാൻ കസബ്, ജബ്ബാർ, സഅദ്,ഫൗസിയ , തസ്രിയ , സുബൈദ, നസീമ. ഖബറടക്കം ശിരിബാഗിൽ തായൽ ബദർ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

No comments