JHL

JHL

കുമ്പളയിലെ ഓട്ടോറിക്ഷാ തൊഴിലാളി യൂസഫ് നിര്യാതനായി

 


കുമ്പള(www.truenewsmalayalam.com) : കൊടിയമ്മ ചേപ്പിനടുക്ക സ്വദേശിയും, കുമ്പളയിലെ ഓട്ടോറിക്ഷ തൊഴിലാളിയുമായ യൂസഫ് (55) അസുഖത്തെത്തുടർന്ന് നിര്യാതനായി.

No comments