JHL

JHL

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശി മൊയ്തീന്‍ നിര്യാതനായി


കാസറഗോഡ്(www.truenewsmalayalam.com) : അസുഖത്തെ തുടർന്ന് നാട്ടിലെത്തിയ നെല്ലിക്കുന്ന് സ്വദേശി ബി എം സ്ട്രീറ്റിലെ മഹ്‌മൂദിന്റെ മകൻ മൊയ്തീന്‍ (37) നിര്യാതനായി. 

കാല്‍ വേദനയെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് നാട്ടില്‍ എത്തിയതായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടയാണ് മരണം.

 മാതാവ്: പരേതയായ ഖൈറുന്നിസ. ഭാര്യ: അസ്മി മറിയം ദേര്‍ലക്കട്ട. മക്കള്‍: ഫാത്തിമ (വിദ്യാര്‍ത്ഥിനി), ഇബ്രാഹിം, മര്‍വ. സഹോദരങ്ങള്‍: റഹ്‌മാന്‍, അല്‍ത്താഫ്, ജനൈദ, ബുഷ്റ, മുനീറ.


No comments