കാറിൽ അനധികൃതമായി കടത്തുകയായിരുന്ന 96 ലിറ്റർ വിദേശ മദ്യം നാട്ടുകാർ പിടികൂടി. പ്രതി രക്ഷപ്പെട്ടു. എക്സൈസ് സംഘമെത്തി കാറും മദ്യവും കസ്റ്റഡിയിലെടുത്തു.
അംഗഡിമുഗർ (True News, Aug 16,2020): കാറിൽ അനധികൃതമായി കടത്തുകയായിരുന്ന 96 ലിറ്റർ വിദേശ മദ്യം നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു....Read More