പിണറായി സർക്കാറിന്റെ ഒമ്പതാം വാർഷികം:എന്ത് വികസന നേട്ടമാണ് കാസർഗോഡ് ജില്ലയ്ക്ക് ഉണ്ടായത്..? ആഘോഷ പരിപാടികൾക്കെതിരെ കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാർ
മൊഗ്രാൽ.പിണറായി സർക്കാറിന്റെ ഒമ്പതാം വാർഷികവും,രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികവും ആഘോഷമാക്കാൻ ഒരുങ്ങുന്ന സിപിഎമ്മും, സംസ്ഥാന സർക്കാ...Read More