JHL

JHL

പിണറായി സർക്കാറിന്റെ ഒമ്പതാം വാർഷികം:എന്ത് വികസന നേട്ടമാണ് കാസർഗോഡ് ജില്ലയ്ക്ക് ഉണ്ടായത്..? ആഘോഷ പരിപാടികൾക്കെതിരെ കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാർ

April 20, 2025
മൊഗ്രാൽ.പിണറായി സർക്കാറിന്റെ ഒമ്പതാം വാർഷികവും,രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികവും ആഘോഷമാക്കാൻ ഒരുങ്ങുന്ന സിപിഎമ്മും, സംസ്ഥാന സർക്കാ...Read More

മൊഗ്രാൽ കൊപ്പളം സ്വദേശി മുഹമ്മദ് ഹാഷിർ ഇനി രാജ്യത്തിന്റെ അഗ്നി വീരൻ: പൂർവ്വ വിദ്യാർത്ഥി കൂടിയായ ഹാഷിറിന് മൊഗ്രാൽ ജിവിഎച്ച്എസ്എസ് ഉപഹാരം നൽകി അനുമോദിച്ചു

April 20, 2025
മൊഗ്രാൽ : കേന്ദ്രസർക്കാറിന്റെ അഗ്നിപഥ റിക്രൂട്ട്മെന്റ് വഴി ഇന്ത്യൻ സേനയിലേക്ക് നിയമനം ലഭിച്ച് പരിശീലനത്തിനായി തിരിക്കുന്ന പൂർവ്വ വിദ്യാർത്ഥി...Read More

ആരിക്കാടി ഉറൂസിന് പോയി ചീരണി വാങ്ങിപ്പോകുന്നതിനിടെ മുട്ടം സ്വദേശി കാറിടിച്ചു മരിച്ചു

April 20, 2025
കുമ്പള : ദേശിയ പാതയിൽ  ബന്തിയോട് മുട്ടത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മുട്ടം സ്വദേശി അബൂബക്കര്‍ ഹാജി(70) മരിച്ചു.  ഞായറാഴ്ച വൈക...Read More

ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടു സ്ഥാപിച്ച ഫുട് ഓവർ ബ്രിഡ്ജിൽ സുരക്ഷ വർധിപ്പിക്കണം. -എസ് ഡി പി ഐ

April 19, 2025
കുമ്പള.ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടു നിർമിക്കുന്ന ഫുട് ഓവർ ബ്രിഡ്ജിൽ(FOB)സുരക്ഷാ വേലിയുടെ വലിയ തോതിലുള്ള വിടവുകൾ അപകടം വിളിച്ചുവരുത്തുന...Read More

വഖ്‍ഫ് ഭേദഗതി ; മംഗളൂരുവിൽ പ്രതിഷേധമിരമ്പി

April 18, 2025
മംഗളൂരു : കേന്ദ്രസർക്കാർ വഖഫ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതികൾക്കെതിരെ  വെള്ളിയാഴ്ച മംഗളൂരു  അഡ്യാർ  കണ്ണൂരിൽ സംസ്ഥാന ഉലമ ഏകോപന സമിതിയുടെ നേതൃത...Read More

ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം ; പ്രതി ബേക്കൽ പോലീസിന്റെ പിടിയിലായി

April 18, 2025
കാസർകോട്: കോട്ടിക്കുളം തൃക്കണ്ണാട് റെയിൽവേ ട്രാക്കിനും , ഉദുമ റെയിൽവേ ഗേറ്റിന് സമീപത്തുള്ള റെയിൽവേ ട്രാക്കിനും ഇടയിൽ കാഞ്ഞങ്ങാട് കാസറഗോഡ് ഡൗ...Read More

കടലോരം ക്ലീനായി:കുമ്പളയിൽ കടലോര റോഡ് വക്കിൽ വ്യാപകമായി പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതായി പരാതി

April 17, 2025
കുമ്പള.കാസർഗോഡ് ജില്ല മാലിന്യമുക്തം,കടലും കടലോരവും ക്ലീൻ.എന്നിട്ടും  കുമ്പളയിൽ തീരദേശ  റോഡ് വക്കിൽ മാലിന്യം തള്ളുന്നതിന് ഒരു കുറവുമില്ല.സംസ്...Read More

എടിഎം കൗണ്ടറിന്റെ ഡിജിറ്റൽ ലോക്ക് പൊളിച്ച് കവർച്ചശ്രമം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

April 17, 2025
കാസർകോട് ∙ എംജി റോഡ് ഹൈലേൻ പ്ലാസ വ്യാപാരസമുച്ചയത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടറിന്റെ ഡിജിറ്റൽ ലോക്ക് പൊളിച്ച് കവർച്...Read More

വേനൽ മഴയിൽ ചൂടിന് കുറവില്ല: കാസർഗോഡ് കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്തു നിൽക്കുന്നവർ വിയർത്തൊലിക്കുന്നു.

April 17, 2025
കാസർഗോഡ്.വേനൽ മഴയൊന്നും ചൂടിന്റെ കാഠിന്യം കുറക്കുന്നില്ല. ജനം അസഹ്യമായ ചൂടിൽ വെന്തുരുകുന്നു. കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്തുനിൽക്കുന്നവർ പോ...Read More

ദേശീയവേദിയുടെ പരാതിക്ക് മറുപടി: വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യം, എബിസി കേന്ദ്രങ്ങളുടെ പണിയും,കൂടുകളുടെ നിർമ്മാണവും അവസാന ഘട്ടത്തിലെന്ന് മൃഗസംരക്ഷണ വകുപ്പ്

April 17, 2025
കാസർഗോഡ്. പൊതുസ്ഥലങ്ങളിൽ വർദ്ധിച്ചുവരുന്ന തെരുവ് നായ്ക്കൂട്ടങ്ങളുടെ ശല്യവും,ആക്രമണവും തടയാൻ മൃഗസംരക്ഷണ വകുപ്പ് നടപടികൾ സ്വീകരിച്ചു വരുന്നതായ...Read More

"മനുഷ്യർക്കൊപ്പം' എസ് വൈ എസ് കുമ്പള സോൺ സന്ദേശ യാത്രക്ക് പ്രൗഢ തുടക്കം

April 17, 2025
  പുത്തിഗെ : 19ന് കൊടിയമ്മയിൽ സംഘടിപ്പിക്കുന്ന  ആദർശ സമ്മേളനം വിളംബരം ചെയ്തു കുമ്പള സോൺ എസ് വൈ എസ് "മനുഷ്യർക്കൊപ്പം' എന്ന ശീർഷകത്തി...Read More

ചെറുവിമാനയാത്ര നടത്തി ചെമ്മനാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എയർവിങ് എൻസിസി കെഡറ്റുകൾ

April 16, 2025
പരവനടുക്കം∙ എയർവിങ് പാഠ്യപദ്ധതിയുടെ ഭാഗമായി ചെറുവിമാനയാത്ര നടത്തി ചെമ്മനാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എയർവിങ് എൻസിസി കെഡറ്റുകൾ. കോലഞ്ചേരി സെ...Read More

കുഞ്ചത്തൂരിൽ ഓട്ടോഡ്രൈവറെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസ് ; പ്രതിയെ കുടുക്കിയത് പോലീസിന്റെ സമയോചിത ഇടപെടൽ

April 16, 2025
മ​ഞ്ചേ​ശ്വ​രം: കു​ഞ്ച​ത്തൂ​ർ അ​ടു​ക്ക​പ്പ​ള്ള മാ​ഞ്ഞിം​ഗു​ണ്ടെ​യി​ൽ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ ഓ​ട്ടോ​ഡ്രൈ​വ​ർ മു​ഹ​മ്മ​ദ്‌ ഷെ​രീ​ഫി​നെ...Read More

കടയ്ക്കുള്ളിലിട്ട് തീ കൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് മംഗളൂരിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

April 15, 2025
  ബേഡകം : കടയ്ക്കുള്ളിലിട്ട് തിന്നർ ഒഴിച്ചു തീ കൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് മംഗളൂരിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു. ബേഡകം...Read More

വഖ്ഫ് നിയമ ഭേദഗതി ഭരണഘടനക്കും, മതസ്വാതന്ത്ര്യത്തിനും എതിര്:ഇശൽ ഗ്രാമം പ്രതിഷേധ സംഗമവും, ഐക്യദാർഢ്യ റാലിയും സംഘടിപ്പിച്ചു

April 14, 2025
മൊഗ്രാൽ.ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരമായി വേട്ടയാടുന്ന കേന്ദ്രസർക്കാറിന്റെ ഒളി അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന വഖ്ഫ് നിയമ ഭേദഗതിക്കെതിരെ മൊഗ്രാൽ...Read More

മാലിന്യം വലിച്ചെറിഞ്ഞാൽ കർശന നടപടി; പ്രസിഡന്റിന്റെ നേതൃത്വത്തിൽ കടലോരം വൃത്തിയാക്കി

April 14, 2025
കു​മ്പ​ള: മാ​ലി​ന്യം നി​റ​ഞ്ഞ ക​ട​ലോ​ര​വും മ​റ്റും കു​മ്പ​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് യു.​പി. താ​ഹി​റാ യൂ​സ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വൃ​ത്...Read More

ഗള്‍ഫ് വ്യാപാരി ടിഎ ഹാഷിം അന്തരിച്ചു

April 09, 2025
  കാസര്‍കോട്: പ്രമുഖ ഗള്‍ഫ് വ്യാപാരിയും തളങ്കര സ്വദേശിയുമായ ടിഎ ഹാഷിം (50)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ച...Read More

ഫാഷൻ ഗോൾഡ് തട്ടിപ്പ്: എം.സി. ഖമറുദ്ദീനും പൂക്കോയ തങ്ങളും ഇ.ഡി കസ്റ്റഡിയിൽ

April 09, 2025
കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പിൽ കമ്പനി ചെയർമാനും മുൻ എം.എൽ.എയുമായ എം.സി. ഖമറുദ്ദീനും ജനറൽ മാനേജർ പൂക്കോയ തങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...Read More

വഖ്ഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ സംഗമവും,റാലിയും ഏപ്രിൽ 12ന് ശനി യാഴ്ച വൈകുന്നേരം 5 മണിക്ക് മൊഗ്രാൽ ടൗണിൽ

April 09, 2025
മൊഗ്രാൽ. ന്യൂനപക്ഷങ്ങളെ നിരന്തരമായി വേട്ടയാടുന്ന കേന്ദ്രസർക്കാറിന്റെ ഒളി അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന വഖ്ഫ് നിയമ ഭേദഗതി പുനഃ പരിശോധിക്കണമെന്...Read More

കേരള ജേർണലിസ്റ്റസ് യൂണിയൻ സംസ്ഥാന സമ്മേളനം ഏപ്രിൽ 10 മുതൽ തിരുവനന്തപുരത്ത്

April 08, 2025
തിരുവനന്തപുരം: സിൽവർ ജൂബിലി നിറവിലെത്തിയ കേരള ജേർണലിസ്റ്റസ് യൂണിയൻ (കെ.ജെ.യു) ഒമ്പതാം സംസ്ഥാന സമ്മേളനം ഏപ്രിൽ 10 മുതൽ 12 വരെ തിരുവനന്തപുരം ന...Read More