കുഞ്ചത്തൂരിൽ ലോറിയിടിച്ച് രണ്ട് ദേശീയ പാത നിർമ്മാണ തൊഴിലാളികൾക്ക് ദാരുണാന്ത്യം
കുഞ്ചത്തൂർ(www.truenewsmalayalam.com) : കുഞ്ചത്തൂരിൽ ലോറിയിടിച്ച് രണ്ട് ദേശീയ പാത നിർമ്മാണ തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്ക്.
രാജസ്ഥാൻ സ്വദേശി ദാമൂർ അമിത്ത് ഗണപതി ഭായി (23), ബീഹാർ സ്വദേശി രാജ്കുമാർ മാത്തൂർ (25) എന്നിവരാണ് മംഗ്ളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിടിച്ച് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ മംഗ്ളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment