JHL

JHL

ജൂലൈ 9 ദേശീയ പണി മുടക്ക് കുമ്പള യിൽ റാലി നടത്തി


കുമ്പള :കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ ജൂലൈ 9 ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി       ആക്ഷൻ കൗൺസിൽ ഓഫ് സ്‌റ്റേറ്റ് എംപ്ലോയീസ് &  ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരും കുമ്പള ടൗണിൽ പണി മുടക്ക് റാലി നടത്തി 
  എൻ ജി ഒ യൂണിയൻ ജില്ല ജോയിന്റ് സെക്രട്ടറി വേണു ഗോപാൽ എ, കെ എസ് ടി എ ജില്ല ട്രഷറര്‍  രാജേഷ് കെ വി, എഫ് എസ് ഇ ടി ഒ മേഖല സെക്രട്ടറി  എം എസ് ജോസ്, എൻ ജി ഒ യൂണിയൻ ഏരിയ സെക്രട്ടറി  ഷെരീഫ് പി നേതൃത്വം നൽകി.

No comments