ഡോക്ടേഴ്സ് ദിനം:മൊഗ്രാൽ ജിവി എച്ച്എസ്എസ് ഡോ: ദിവാകര റൈയെ ആദരിച്ചു
മൊഗ്രാൽ: രണ്ടു പതിറ്റാണ്ടുകാലം കുമ്പള സി എച്ച് സിയിൽ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിച്ച് സർവീസിൽ നിന്ന് വിരമിച്ച കുമ്പളയിലെ സീനിയർ ഡോക്ടർമാരിൽ ഒരാളും,സിവിൽ സർജനും,പ്രശസ്ത ശിശുരോഗ വിദഗ്ധനുമായിരുന്ന ഡോ:ദിവാകര റൈയെ ഡോക്ടേഴ്സ് ദിനത്തിൽ മൊഗ്രാൽ ജിവിഎച്ച്എസ്എസ് ആദരിച്ചു.
ചടങ്ങിൽ ഹെഡ്മാസ്റ്റർ ജയറാം ജെ അധ്യക്ഷത വഹിച്ചു.പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ് ഉദ്ഘാടനം ചെയ്തു.റുവേഗ പി കെ പാറക്കണ്ടത്തിൽ സ്വാഗതം പറഞ്ഞു. വിശിഷ്ടാതിഥിയായി സംബന്ധിച്ച ഡോ: ദിവാകര റൈ മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ പ്രഭാഷണം നടത്തി.
ചടങ്ങിൽ പിടിഎ വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,സ്റ്റാഫ് സെക്രട്ടറി ബിജു മോൻ പയ്യാടക്കത്ത്, മദർ പിടിഎ പ്രസിഡണ്ട് റംലാ സലാം, അധ്യാപകരായ രമ്യ ആർഎസ്,ഷിജിന,സുമ സുധീന്ദ്രൻ,യാസ്മിൻ എന്നിവർ ആശംസകൾ നേരുന്നു.രാജേശൻ സി ബി നന്ദി പറഞ്ഞു.

Post a Comment