JHL

JHL

പേരാൽ സ്വദേശിയായ യുവാവ് നീര്യാതനായി


കുമ്പള: പേരാൽ സ്വദേശിയായ യുവാവ് നീര്യാതനായി.പേരാല്‍ അബ്ദുല്ല അയിഷാ ദമ്പതികളുടെ മകനായ സവാദ്(24) ആണ് മരിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന്  വ്യാഴാഴ്ച കാസർകോട് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച സവാദിനെ പിന്നീട് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.  വെള്ളിയാഴ്ച  മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ചെർക്കളയിലെ കഞ്ഞിക്കുടുക്ക ഹോട്ടലിലെ ജീവനക്കാരനായിരുന്നു സവാദ്.


No comments