സഖാവ് വിഎസ് അച്യുതാനന്ദൻ: അസ്തമിച്ചത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റ് വിസ്മയം. -മൊഗ്രാൽ റെഡ്സ്റ്റാർ അനുസ്മരണ യോഗം
മൊഗ്രാൽ. കേരളത്തിന്റെ കണ്ണിൽനിന്ന് മറയുന്നത് ഒരു മനുഷ്യനല്ല,ഒരു പ്രത്യയശാസ്ത്രത്തെ കല്ലും,മുള്ളും നിറഞ്ഞ വഴികളിലൂടെ പ്രസ്ഥാനവത്കരിച്ച സമര-വിപ്ലവ നായകനായിരുന്നു വിഎസ് അച്യുതാനന്ദനെന്ന് മൊഗ്രാൽ റെഡ് സ്റ്റാർ എംഎസ് മൊഗ്രാൽ ലൈബ്രറിയിൽ സംഘടിപ്പിച്ച അനുസ്മരണയോഗം അനുസ്മരിച്ചു.
കേരളത്തിന്റെ മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവ്,നിയമസഭാ സാമാജികൻ എന്നീ നിലകളിൽ കേരള സമൂഹത്തിന് ഒരിക്കലും മറക്കാനാവാത്ത ചരിത്രം സൃഷ്ടിച്ച നിരവധി പോരാട്ടങ്ങൾക്കും, നയപരമായ തീരുമാനങ്ങൾക്കും നേതൃത്വം കൊടുത്ത ചരിത്രപുരുഷനാ യിരുന്നു വിഎസ് അച്യുതാനന്ദനെന്നും യോഗം അനുസ്മരിച്ചു.
ചടങ്ങിൽ എം മാഹിൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. എഎം സിദ്ധീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു.അസീസ് ട്രെയിലർ സ്വാഗതം പറഞ്ഞു.വിവിധ രാഷ്ട്രീയപാർട്ടികളെയും, സംഘടനകളെയും പ്രതിനിധീകരിച്ച് ടിഎം ഷുഹൈബ്,സെഡ് എ മൊഗ്രാൽ(മുസ്ലിം ലീഗ്) റിയാസ് കരീം(കോൺഗ്രസ്) കബീർ ബി കെ(സിപിഐഎം) അബ്ബാസ് ഓട്ടോ (സിഐടിയു)ടികെ അൻവർ,എംഎ അബൂബക്കർ സിദ്ദീഖ്,എംഎ മൂസ, ബിഎ മുഹമ്മദ് കുഞ്ഞി,മുഹമ്മദ് അബ്ക്കോ,(മൊഗ്രാൽ ദേശീയവേദി)എംപി അബ്ദുൽ ഖാദർ, മിഷാൽ റഹ്മാൻ (ഫ്രണ്ട്സ് ക്ലബ്) ആസിഫ് ഇഖ്ബാൽ,മുഹമ്മദ് സ്മാർട്ട്( മൊഗ്രാൽ സ്പോർട്സ് ക്ലബ്) അഷ്റഫ് എം എസ്(റെഡ് സ്റ്റാർ)ടികെ ജാഫർ,അബ്ബാസ് നടുപ്പളം,സത്താർ ബികെ,സുന്ദര പി എന്നിവർ സംസാരിച്ചു.ഹർഷാദ് മൊഗ്രാൽ നന്ദി പറഞ്ഞു.

Post a Comment