JHL

JHL

ജനഹൃദയങ്ങളിൽ നിറഞ്ഞു നിന്ന കേരളത്തിന് പുതിയ വികസനത്തിന് ദിശാബോധം നൽകിയ ഉമ്മൻ ചാണ്ടി വിട പറഞ്ഞിട്ട് രണ്ട് വർഷം; മൊഗ്രാൽ പുത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൗക്കിയിൽ അനുസ്മരണം നടത്തി


മൊഗ്രാൽ പുത്തൂർ:  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൗക്കിയിൽ  അനുസ്മരണം നടത്തി. മൊഗ്രാൽ പുത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വേലായുധന്റെ അദ്ധ്യക്ഷതയിൽ  ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ഹനീഫ് ചേരങ്കെെ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ഹമീദ് കാവിൽ, വിജയകുമാർ, പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി അഹമ്മദ് ചൗക്കി, മുകുന്ദൻ  മാസ്റ്റർ, മോഹനൻ കടപ്പുറം ബഷീർ തോരവളപ്പ്, രാമകൃഷ്ണൻ ചേരങ്കെെ, ആൻഡ്രൂസ് പ്രസംഗിച്ചു.

No comments