ജില്ലയിലെ കായിക മേഖലയിലേക്ക് ഉണർവേകാൻ സുതാര്യമായ സർക്കാർ പദ്ധതികൾ വേണം. -മാസ്റ്റർ കിംഗ് ക്ലബ്
മൊഗ്രാൽ. ജില്ലയിലെ കായിക മേഖലയ്ക്ക് ഉണർവേകാൻ സുതാര്യമായ സർക്കാർ പദ്ധതികൾ അനിവാര്യമാണെന്ന് മൊഗ്രാൽ മാസ്റ്റർ കിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ജനറൽബോഡിയോഗം ആവശ്യപ്പെട്ടു.
സ്പോർട്സ്- കായിക മേഖലകളിൽ ജില്ലയിൽ വളർന്നുവരുന്ന താരങ്ങളേറെയൂണ്ട്. അവർക്ക് വേണ്ടത്ര പ്രോത്സാഹനം നൽകാൻ നാട്ടുകാരും,സന്നദ്ധ സംഘടനകളുമ ല്ലാതെ സർക്കാർ സംവിധാനം വഴിയുള്ള അംഗീകാരം ലഭിക്കുന്നില്ല.ഇത് കായിക പ്രതിഭകളുടെ മുന്നോട്ടുള്ള കുതിപ്പിന് തിരിച്ചടികൾ നേരിടുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. ഗ്രാമപഞ്ചായത്തുകൾ നടത്തുന്ന സ്പോർട്സ്-കായിക മത്സരങ്ങളിൽ കാ രംസ് മത്സരത്തെ ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം പ്രവാസി വ്യവസായി എം എ ഹമീദ് സ്പിക് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ടൈൽസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ് കെ കാദർ സ്വാഗതം പറഞ്ഞു. റിയാസ് എസ് കെ, സിറാജ് ഡ്രൈവർ, ഖാലിദ് സിംഗർ, ഹമീദ് കോട്ട,ഫാറൂഖ് എന്നിവർ സംബന്ധിച്ചു.ലത്തീഫ് ഫ്രൂട്ട് നന്ദി പറഞ്ഞു. അബൂബക്കർ ലാൻഡ് മാർക്ക് ജനറൽ ബോഡി നിയന്ത്രിച്ചു.
ഭാരവാഹികൾ:എം എ ഹമീദ് സ്പിക് (പ്രസി)അബ്ദുള്ള കെ കെ(ജന:സെക്ര) എം എൽ അബ്ബാസ് (ട്രഷറർ). ഇബ്രാഹിം ഷാ,ലില്ലു മൊഗ്രാൽ (വൈസ് പ്രസിഡണ്ട്മാർ) സിദ്ദീഖ് കെ കെ, ഇസ്ഹാഖ്, (ജോയിൻ സെക്രട്ടറിമാർ).

Post a Comment