ഏഞ്ചൽസ് കളക്ഷൻ സെന്റർ ഇനി കാസർഗോഡും
കാസർഗോഡ് (www.truenewsmalayalam.com 29 July 2019):
പാവപ്പെട്ട ജനങ്ങൾക്ക്
സൗജന്യമായി വസ്ത്രങ്ങൾ
വിതരണം ചെയ്യുന്ന സ്ഥാപനമാണ് ഏഞ്ചയൽസ്
വയനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഡോറ എന്ന സന്നദ്ധ സംഘടനയുടെ കീഴിൽ മറ്റ് നാലിടത്ത് ഈ സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്
മൂന്നു മാസത്തിലൊരിക്കൽ രണ്ട് ജോഡി ഡ്രസ് തെരെഞ്ഞെടുക്കാം
പണം സ്വീകരിക്കില്ല
ജില്ലയിൽ ആദ്യമായാണ്
ഇങ്ങനെ ഒരു സ്ഥാപനം വരുന്നത്
കാസറഗോഡ് നായൻമാർമൂല കെ എം ബിൽഡിംഗിൽ കല്ലുവളപ്പിൽ
ഷാഫി എന്നയാൾ നൽകിയ
സൗജന്യ റൂമിൽ കാസറഗോഡ് എം എൽ എ
എൻഎ നെല്ലിക്കുന്ന് ഉൽഘാടനം ചെയ്തു
ആദ്യ വിതരണം എഞ്ചൽസ്
ബ്രാൻഡ് അംബാസിഡർ
മിശ്രിമോൾ ആദ്യ വില്ലന ഉൽഘാടനം നടത്തി
അഡോറ എക്സിക്യൂട്ടീവ്
ഡയരക്ടർ നർഗീസ് ബീഗം
അദ്ധ്യക്ഷത വഹിച്ചു.
ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്
കൂക്കൾ ബാലകൃഷ്ണൻ
അച്ചു. പി.ബി.'
എ.ബി.ഷാഫി,
ഷാഫി കല്ലുവളപ്പിൽ,
എ.എം.കടവത്ത്,
ഷഹീൻ തളങ്കര
.അർഷാദ് പൊവ്വൽ
ഹക്കീം പ്രിൻസ്
സയിദ് കിസ്മത്ത്
ഇഖ്ബാൽ കല്ലുവളപ്പിൽ
ബാലാമണി ടീച്ചർ
ഷാജി കമ്പളക്കാട്
ഹമീദ് ചേരങ്കൈ
നാസർ മാന്യ
റിയാസ് കുന്നിൽ
കെ.പി.മുഹമ്മദ് കുഞ്ഞി
എന്നിവർ സംസാരിച്ചു നാസർ ചെർക്കളം സ്വാഗതവും താരീഖ് അൻവർ നന്ദിയും പറഞ്ഞു
ജീവകാരുണ്യ പ്രവർത്തകരായ നർഗീസ് ബീഗം പി.ബി.അഹമ്മദ്
ബി.കെ.മുഹമ്മദ് ഷാ
എഎസ്ഐ രവി കൊട്ടോടി
താരീഖ് അൻവർ
എന്നിവരെ ചടങ്ങിൽ ആദരിച്ചു
പ്രമുഖ സാമൂഹ്യ പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ
എഞ്ചൽസ് സന്ദർശിച്ചു
Post a Comment