JHL

JHL

മലബാർ എക്സ്പ്രസ്സിൽ കടത്തുകയായിരുന്ന 40 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ കുമ്പള എക്സൈസ് സംഘം പിടികൂടി.


കുമ്പള (www.truenewsmalayalam.com 30 kuly 2019) : ട്രെയിനിൽ കടത്തുകയായിരുന്ന 40 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ കുമ്പള റെയ്ഞ്ച് എക്സൈസ് സംഘം പിടികൂടി.കാസറഗോഡ് എക്സൈസ് സർക്കിളും   റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സുമായി ചേർന്ന് നടത്തിയ ഓപ്പറേഷനിൽ തിങ്കളാഴ്‌ച വൈകുന്നേരം മംഗളൂറുവിൽ  നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന . മലബാർ എക്സ്പ്രസിൽ കുമ്പളയിൽ വെച്ചാണ്  സംഘം ലഹരി പിടികൂടിയത്. കുമ്പള റെയ്ഞ്ച് എക്സൈസ് ഇൻസ്‌പെക്‌ടർ വി.വി പ്രസന്ന കുമാറും സംഘവും നേതൃത്വം നൽകി. 

No comments