JHL

JHL

മഞ്ചേശ്വരം കീർത്തേശ്വര നൂറുദ്ദീൻ ഹാജി നിര്യാതനായി



മഞ്ചേശ്വരം കീർത്തേശ്വര നൂറുദ്ദീൻ ഹാജി നിര്യാതനായി. ഭാര്യ ഫാത്തിമ. മക്കൾ ഷാഹുൽ ഹമീദ്, ശംസുദ്ദീൻ, ജമീല, ഹലീമ, ഖദീജ. മരുമക്കൾ അബ്ദുൽ റഹ് മാൻ,മൂസ,  ഇസ്മായിൽ, റൈഹാന, മുംതാസ്. സഹോദരങ്ങൾ ഉമർ ഫകീഹ്, അബ്ദുൽ റഹ് മാൻ എ.ആർ., പി.കെ.ഹുസൈൻ, നഫീസ, റുഖിയ, ഫാത്തിമ.

No comments