JHL

JHL

കുമ്പള കമ്പി പട്ടാളത്തിന്റെ കുട്ടീം കോലും ആഗസ്റ്റ് 15 തുടങ്ങും.

കുമ്പള (www.truenewsmalayalam.com 31 july 2019) : കുമ്പള കമ്പി പട്ടാളത്തിന്റെ നേതൃത്വത്തിൽ കുട്ടീം കോലും മത്സരം സംഘടിപ്പിക്കുന്നു. ഈ വരുന്ന സ്വാതന്ത്ര്യ ദിനത്തിലാണ് കുട്ടീം കോലും ടൂർണമെന്റിന് തുടക്കമാവുക.  കുമ്പള ജി .എസ് .ബി .എസ്  ഗ്രൗണ്ടിലാ (ഗാന്ധി മൈതാനം)ണ് ' കുട്ടിയും കോലും' അരങ്ങേറുന്നത്.   15,16 ,17 ,18 തീയതികളിലാണ് മത്സരം. 
 മത്സരത്തിന്റെ ലോഗോ പ്രകാശനം മുൻ സന്തോഷ് ട്രോഫി താരമായ  വിജയൻ കുമ്പള ഹൈസ്കൂൾ അധ്യാപകൻ  സഫീർ എന്നിവർ പ്രകാശനം ചെയ്തു.

No comments