JHL

JHL

കുമ്പള ജില്ലാ സഹകരണ ആശുപത്രി - സംഘാടക സമിതിയായി


കുമ്പള (www.truenewsmalayalam.com 30 july 2019) :  കുമ്പള യിൽ സ്ഥിതി ചെയ്യുന്ന കാസറഗോഡ് ജില്ലാ സഹകരണ ആശുപത്രി യുടെ പുതിയ സമുച്ചയ ത്തിന്റെ ഉദ്‌ഘാടനം വിജയിപ്പിക്കുന്നതിന്ന് വേണ്ടി സംഘാടക സമിതി യോഗം മുൻ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു ഉദ്‌ഘാടനം ചെയ്തു. എം.ശങ്കർ റൈ, സി.എ സുബൈർ, മഞ്ചുനാഥ ആൾവ, എ.കെ ആരിഫ്, രാമചന്ദ്ര ഘട്ടി, പി.ഇബ്രാഹിം എന്നിവർ സംസാരിച്ചു. സംഘം പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. പി.രഘുദേവൻ മാസ്റ്റർ സ്വാഗതവും ജി.രത്നാകരൻ നന്ദിയും പറഞ്ഞു.

രക്ഷാധികാരി
പി.കരുണാകരൻ
എം.വി ബാലകൃഷ്ണൻ മാസ്റ്റർ
സി.എച്ച് കുഞ്ഞമ്പു
പി.രാഘവൻ
വി.പി.പി മുസ്തഫ
കെ.ആർ ജയാനന്ദ
കെ.ചന്ദ്രശേഖരൻ
ഡോ : ശാംഭവി

ചെയർമാൻ
പി.രഘുദേവൻ മാസ്റ്റർ

വൈസ് ചെയർമാൻ
സി.എ സുബൈർ

കൺവീനർ
ഡി.എൻ രാധാകൃഷ്ണൻ

ജോയിന്റ് കൺവീനർ
ജി.രത്നാകരൻ
പ്രദീപ് കുമാർ തുടങ്ങി 501 അംഗ കമ്മിറ്റി യെ സംഘാടക സമിതി യോഗം തീരുമാനിച്ചു.

No comments