JHL

JHL

സിജി ഇൻസ്റ്റാലേഷൻ ശ്രദ്ധേയമായി

കാസർകോട് : സിജി കാസർകോട്  ചാപ്റ്ററിന്റെ  ആഭിമുഖ്യത്തിൽ മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ സിജി ഇൻസ്റ്റാലേഷൻ ശ്രദ്ധേയമായി.

കാസർകോട് എംഎൽഎ  എൻ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.
 പ്രസിഡണ്ട് അബ്ദുൽ റഹീം സി എ ചെമ്മനാട് അധ്യക്ഷത വഹിച്ചു.  മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫ്, കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ്  പാദൂർ, കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആസിഫ് സഹീർ, വി. എസ്. അബ്ദുള്ള കുഞ്ഞി ഫൈസി, എൻ എ. അബൂബക്കർ, ഇർഷാദ് ഹുദവി, ഹസ്സൻ കെ എം മേൽപറമ്പ്,
എ എസ് മുഹമ്മദ്‌ കുഞ്ഞി, അബ്ദുൽ കരീം സിറ്റി ഗോൾഡ്, അനീസ് മദനി കൊമ്പനടുക്കം, അബ്ദുല്ല ബന്ദിയോട്, വി കെ പി ഇസ്മായിൽ ഹാജി തൃക്കരിപ്പൂർ, സുഹൈൽ മാഷ്  തൃക്കരിപ്പൂർ തുടങ്ങിയവർ സംസാരിച്ചു .
 നിസാർ പെർവാഡ് സിജിയെ പരിചയപ്പെടുത്തി. സിജി കാസർകോട് ജനറൽ സെക്രട്ടറി അബ്ദുൽ മഹ്‌റൂഫ് സ്വാഗതവും ട്രഷറർ കെ ടി മുഹമ്മദ് നന്ദി പറഞ്ഞു.

No comments