ടിപ്പുസുൽത്താൻ യൂത്ത് വിങ് ഫയാസ് ചികിത്സ സഹായ ഫണ്ട് കൈമാറി
കാസർകോട് : ഇരു വൃക്കകളും തകരാറിലായ ചാലയിലെ ഫയാസിന്റെ ചികിത്സ സഹായനിധിയിലേക്ക് ടിപ്പുസുൽത്താൻ യൂത്ത് വിങ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫുഡ് ചാലഞ്ചിൽ നിന്നും സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ ഫണ്ട് ഫയാസ് ചികിത്സ സഹായ സമിതി ചെയർമാനും നഗരസഭ ചെയർമാനുമായ അബ്ബാസ് ബീഗത്തിന് നൽകി കൊണ്ട് കാസർകോട് ടൗണ് എസ് ഐ അഖിൽ പി പി ഉദ്ഘാടനം ചെയ്തു. ടിപ്പുസുൽത്താൻ യൂത്ത് വിങ് ജില്ലാ കമ്മിറ്റി അംഗങ്ങളായ ഫൈസൽ കോളിയടുക്കം,
മനാസ് പാലിച്ചിയടുക്കം, അക്ബർ കടവത്ത് ,
ഇസ്ഹാഖ് പട്ട്ള സഹായ സമിതി അംഗങ്ങളായ ഹബീബ് ചാല, ഹാരിസ് ഗോൾഡൻ ഫോർ, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട് എന്നിവർ സംബന്ധിച്ചു.
മനാസ് പാലിച്ചിയടുക്കം, അക്ബർ കടവത്ത് ,
ഇസ്ഹാഖ് പട്ട്ള സഹായ സമിതി അംഗങ്ങളായ ഹബീബ് ചാല, ഹാരിസ് ഗോൾഡൻ ഫോർ, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട് എന്നിവർ സംബന്ധിച്ചു.
Post a Comment