JHL

JHL

കാസർഗോഡ് നഗരത്തിലെ പഴയകാല വ്യാപാരി എൻപി മുഹമ്മദ് മൊഗ്രാൽ അന്തരിച്ചു


മൊഗ്രാൽ(www.truenewsmalayalam.com) : കാസറഗോഡ് നഗരത്തിലെ പഴയകാല ബത്തക്ക വ്യാപാരി മൊഗ്രാൽ യൂനാനി ഡിൻസ്പെൻസറിക്ക് സമീപം കെകെ പുറം റോഡ് റൗഫ് മൻ സിലിലെ എൻപി മുഹമ്മദ്(76) മൊഗ്രാൽ നിര്യാതനായി. 

ഭാര്യ:നഫീസ.
 മക്കൾ: റൗഫ്, ശരീഫ്, ആസിഫ്, നൗഫൽ,സുമയ്യ.
മരുമക്കൾ: ജുനൈദ (ഒളയത്തടുക്ക), നൗഫിദ കെഎം (പേരാൽ കണ്ണൂർ), ആസിഫ (ചേരൂർ), ഫരീദ (മുണ്ട്യത്തടുക്ക) സാദിഖ് (ചെർക്കള).

സഹോദരങ്ങൾ: നഫീസ ആയിഷ ബീ ഫാത്തിമ, പരേതരായ എൻപി അബ്ദുള്ള, മറിയംബി.

 മയ്യത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ രാത്രിയോടെ ഖബറ ടക്കും.

നിര്യാണത്തിൽ മൊഗ്രാൽ ദേശീയ വേദി,ദീനാർ യുവജന സംഘം അനുശോചിച്ചു.


No comments