JHL

JHL

കുമ്പളയിൽ എൽ ഇ ഡി ലൈറ്റുകൾക്കും ബി എൽ ഡി സി ഫാനുകൾക്കും വമ്പിച്ച വില കുറവ് ; ഇല്ല്യൂഷൻ ലൈറ്റ് ആൻഡ് ഗിഫ്റ്റ് കുമ്പള ജി എച്ച് എസ് എസ് റോഡിൽ ആയിഷ ഡെന്റൽ കെയറിന് സമീപം പ്രവർത്തനമാരംഭിച്ചു

കുമ്പള:  എൽ ഇ ഡി ലൈറ്റുകളും ബി എൽ ഡി സി ഫാനുകളും മറ്റു അലങ്കാര വസ്തുക്കളും വമ്പിച്ച വില കുറവുമായി  ഇല്ല്യൂഷൻ ലൈറ്റ് ആൻഡ് ഗിഫ്റ്റ് കുമ്പള ജി എച്ച് എസ് എസ് റോഡിൽ ആയിഷ ഡെന്റൽ കെയറിന് സമീപം പ്രവർത്തനമാരംഭിച്ചു.  

വീടുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും പറ്റിയപുത്തൻ തലമുറ ലൈറ്റുകൾ ഇനി കുമ്പളയിൽ തന്നെ ലഭിക്കും. കുമ്പള ജി എച്ച് എസ് എസ് റോഡിൽ ആയിഷ ഡെന്റൽ കെയറിന് സമീപം ആയിഷ വെൽനെസ്സ് ക്ലിനിക്ക്ഫ്ലോറിൽ തന്നെകുമ്പള ടൗണിന്റെ ഹൃദയഭാഗത്താണ് ഷോറൂം പ്രവത്തനമാരംഭിച്ചത്. 

ഉദ്‌ഘാടനത്തോടനുബന്ധിച്ച് വൻ വിലക്കുറവിൽ എൽ ഇ ഡി ലൈറ്റുകളും ബി എൽ ഡി സി ഫാനുകളും മറ്റു അലങ്കാര വസ്തുക്കളും ലഭിക്കും.





































































No comments