പ്രവൃത്തിപരിചയ മേളയിൽ ജി.ഡബ്ല്യു.എൽ പി സ്കൂൾ ബേള എട്ടാം തവണയും ചാമ്പ്യന്മാർ
ഫാത്തിമ അസ്ന ( പേപ്പർ ക്രാഫ്റ്റ് ഫസ്റ്റ് എഗ്രേഡ്)
ശ്രീഹരി ഇലക്ട്രിക്കൽ വയറിംഗ് ഫസ്റ്റ് എ ഗ്രേഡ്)
അബ്ദുൾ ഫഹദ് ഫാസിൽ ( ഷീറ്റ് മെറ്റൽ വർക്ക് ഫസ്റ്റ് എഗ്രേഡ്), ആയിഷ (മെറ്റൽ എൻഗ്രേവിംഗ് - സെക്കൻ്റ് എ ഗ്രേഡ്) , അബ്ദുൾ റാസി(ചിരട്ട കൊണ്ടുള്ള കൗതുകവസ്തു നിർമ്മാണം -തേർഡ് എ ഗ്രേഡ്) ,ശ്രേയ (പാവ നിർമാണം- എ ഗ്രേഡ്), ശ്രിയ (പനയോല ഉപയോഗിച്ചുള്ള ഉല്പന്നങ്ങൾ- എ ഗ്രേഡ്),
മുഹമ്മദ് ഷാസിൻ (മുള കൊണ്ടുള്ള ഉല്പന്നങ്ങൾ എഗ്രേഡ് ,നവതേജ്
(മരത്തിലുള്ള കൊത്തുപണികൾ- എ ഗ്രേഡ് ,കൃതിക (പാഴ് വസ്തുക്കൾ
ഉപയോഗിച്ചുള്ള ഉല്പന്ന നിർമാണം- എ ഗ്രേഡ്) എന്നിവരാണ് മത്സരത്തിൽ പങ്കെടുത്ത് ' സമ്മാനം നേടിയത്.
കൂടാതെ ഗണിതശാസ്മേളയിൽ
അംനാൻ ( സ്റ്റിൽ മോഡൽ),ആയിഷത്ത്
നഹ് ല (ജ്യോമട്രിക്കൽ ചാർട്ട്), മാത് സ് മാഗസിൻ ( തേർഡ് എഗ്രേഡ് ) എന്നീ ഇനങ്ങളിലും എ ഗ്രേഡ് നേടിയിട്ടുണ്ട്.
Post a Comment