JHL

JHL

സി എ സുബൈർ വീണ്ടും കുമ്പള ഏരിയാ സെക്രട്ടറി

കുമ്പള : സിപിഐ എം കുമ്പള ഏരിയാസെക്രട്ടറിയായി സി എ സുബൈറിനെ ഏകകണ്‌ഠമായി വീണ്ടും തെരഞ്ഞെടുത്തു. 17 അംഗ ഏരിയാകമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. സി എ സുബൈർ, പി കെ മഞ്‌ജുനാഥ, ജി രത്‌നാകര, ഡി എൻ രാധാകൃഷ്‌ണൻ, പി ജയന്തി, എം ശങ്കർ റൈ, കെ ശിവപ്പ റൈ, ബഷീർ കൊട്ടൂടൽ, വി വിനോദ്‌, നസറുദീൻ മലങ്കരെ, ബി ശോഭ, അഡ്വ. പ്രകാശ്‌ അമ്മണ്ണായ, കെ ശാരദ, രഞ്‌ജിത്ത്‌ പൊയ്യക്കണ്ടം, എം വിട്ടൽ റൈ, കെ എ സന്തോഷ്‌കുമാർ, സുകേഷ്‌ ഭണ്ഡാരി എന്നിവരാണ്‌ അംഗങ്ങൾ. 15 അംഗ ജില്ലാസമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.



No comments