ദുബായിൽ ചികിത്സയിലിരിക്കെ മൊഗ്രാൽ പുത്തൂർ സ്വദേശി നിര്യാതനായി
ദുബായ്(www.truenewsmalayalam.com) : ദുബായിൽ ചികിത്സയിലിരിക്കെ മൊഗ്രാൽ പുത്തൂർ സ്വദേശി നിര്യാതനായി.
കാസറഗോഡ് മൊഗ്രാൽ പുത്തൂർ സ്വദേശി ഷംസുദീൻ പാദാറാണ് മസ്തിഷ്കാഘാതത്തെ തുടർന്ന് ദുബായ് റാഷിദ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
മൊയ്‌ദീൻ കുഞ്ഞി - നബീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: ആയിഷ.
മക്കൾ: ഷമീം ഷാ, ശൈഷാദ്, സൽവ, സജ്‌വാ.
Post a Comment