JHL

JHL

ആയുർവേദ -ഹിജാമ - ബോഡി മസ്സാജ് തുടങ്ങിയ മുഴുസമയ സേവനങ്ങളുമായി ആയിഷ വെൽനെസ്സ്ക്ലിനിക് കുമ്പള ജി എച്ച് എച്ച് എസ് എസ് റോഡിൽ പ്രവർത്തനമാരംഭിച്ചു

കുമ്പള :  ആയുർവേദ , നാച്ചുറോപ്പതി  മസ്സാജ് , യോഗ  തുടങ്ങി  പാർശ്വഫലങ്ങളില്ലാതെ ലളിതമായ ചിലവിൽ ചികിത്സ ലഭ്യമാക്കുന്ന  ആയിശ ഹെൽത്ത് & വെൽനെസ്സ് ക്ലിനിക്ക് കുമ്പള ജി എച്ച് എച്ച് എസ് എസ് റോഡിൽ പ്രവർത്തനമാരംഭിച്ചു. 

ചിട്ടയില്ലാത്ത നമ്മുടെ ജീവിത രീതികൾ കാരണം ബുദ്ധിമുട്ടുകൾ നേരിടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ആരോഗ്യഗരമല്ലാത്ത ഭക്ഷണം, വ്യായാമം, ജോലി ഉറക്കം, ഇതൊക്കെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന നമ്മുടെ ആരോഗ്യം.
മനുഷ്യരുണ്ടായ കാലം തൊട്ടേ രോഗങ്ങൾക്ക് മനുഷ്യർ പ്രകൃതിയിൽ നിന്ന് തന്നെ പരിഹാരവും കണ്ടെത്തിയിട്ടുണ്ട്.
ഇന്നു കാലം മാറി സാങ്കേതിക വിദ്യകളും അതിനൊപ്പം ചികിത്സാരീതികളും.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ 80 ശതമാനത്തോളം ആളുകൾ ഉപയോഗിച്ച് വിജയിച്ച ഏറ്റവും നല്ല ഒരു ചികിത്സാരീതിയെക്കുറിച്ച് നിങ്ങൾക്കും പരിചയപ്പെടാം. ആയിഷ വെൽനെസ്സ് ക്ലിനിക്കിലൂടെ.
 പഞ്ചകർമ്മ ചികിത്സ, അക്യുപ്രഷർ,  അക്യുപഞ്ചർ,  ഹോട്ട് സ്റ്റോൺ മസാജ്,
 സ്കിൻ ആൻഡ് ഹെയർ കെയർ, ഹിജാമ  എന്നീ പരമ്പരാഗതമായ ചികിത്സകൾ നിങ്ങൾക്ക് വേണ്ടി  ചെയ്തു തരാൻ ആയിശ ഹെൽത്ത് & വെൽനെസ്സ് ക്ലിനിക്ക് തയ്യാറായി കഴിഞ്ഞു .    

 Pain management Frozen shoulder - Arthritis and spondylitis - ⁠Migraine attacks - ⁠Sinusitis - ⁠Weight management - ⁠Gastrointestinal conditions - ⁠Diabetic complications - ⁠Skin disorders - ⁠Menstrual disorders - ⁠Infertility തുടങ്ങിയ പ്രശ്നങ്ങൾക്ക്   ആക്യൂ പങ്ക്ചർ, ഹിജാമ , സ്റ്റോൺ തെറാപ്പി, മസാജ്, കിഴി തുടങ്ങി എല്ലാ തരം പാർശ്വ ഫലമില്ലാത്ത ചികിത്സകളും ഇപ്പോൾ കുമ്പളയിൽ.

  ഇപ്പോൾ മുഴു സമയ ആയുർവേദ ഡോക്ടറുടെ സേവനം ലഭ്യമാണ്

   For appointments Call : 80750 48105           

 Ayisha Health and Wellness Clinic   












                        

No comments