കായിക പ്രതിഭകൾക്ക് റെഡ് & ബ്ലൂ സ്പോർട്ടിങ്ങ് ക്ലബിൻറെ അനുമോദനം
ചെമ്മനാട് : കുവൈത്ത് ദേശീയ ക്രിക്കറ്റ് ടീമിന്റെ കോച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട റെഡ് & ബ്ലൂ സ്പോർട്ടിങ്ങ് ക്ലബ് ചെമ്മനാട്
അംഗമായ ഇസ്മാഈൽ നെയും ദേശീയ സ്വിമ്മിംഗ് മത്സരത്തിൽ കേരള ടീമിലെ അംഗമായ ചെമ്മനാട്ടുകാരൻ സൈനുദീനെയും റെഡ് & ബ്ലൂ സ്പോർട്ടിങ്ങ് ക്ലബ്ബ് അനുമോദിച്ചു. അനുമോദന ചടങ്ങിൽ റെഡ് & ബ്ലൂ ക്ലബ് പ്രസിഡന്റ് നൗഫൽ സി.എ ഉപഹാരം നൽകി. സെക്രട്ടറി കെ.ടി. നിയാസ് അധ്യക്ഷത വഹിച്ചു. ക്ലബ്ബ് ഭാരവാഹികളായ സൽമാനുൽ ഫാരിസ്, സുൽവാൻ, ഷാമിൽ കെ.ടി, ശുഐബ് കെ.എസ്, സൈഫു പാലോത്ത്, ജറീർ ജെ.എസ്, നൗമാൻ, ഷാനവാസ് കുനിയിൽ, റഫാസ്, എന്നിവർ സംസാരിച്ചു.

Post a Comment