JHL

JHL

വയനാട്ട് കുലവൻ ദൈവംകെട്ട് മഹോത്സവം 2025: മഹോത്സവത്തിന്റെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു

ചൗക്കി.എരിയാൽ കോട്ട ശ്രീ ഭഗവതി സേവാ സംഘം   ക്ഷേത്രത്തിന് കീഴിലുള്ള ചൗക്കി കെകെ വീട് തറവാട്ടിൽ 2025ൽ നടക്കാൻ പോകുന്ന വയനാട്ട് കുലവൻ ദൈവം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി കുടുംബ സംഗമം  സംഘടിപ്പിച്ചു.

സംഗമത്തിൽ രാഘവൻ വെളിച്ചപ്പാട്,രവി വെളിച്ചപ്പാട്,
കെകെ വീട് തറവാട് ഭരണസമിതി അംഗങ്ങളുടെ കുടുംബാംഗങ്ങൾ, ക്ഷേത്ര സ്ഥാനികൾ തുടങ്ങിയവരും ബന്ധുമിത്രാദികളും കുടുംബ സംഗമത്തിൽ സംബന്ധിച്ചു.ചടങ്ങിന് ദാമോദര ആരിക്കാടി, ആനന്ദചെമനാട്, കരുണാകര ബട്രംപാടി, അശോക കുട്ലു, നിർമ്മല ലീലാമണി, വിജയലക്ഷ്മി,ജനാർദ്ദന മീപ്പുഗിരി, അശോകൻ ബാരിക്കാട് സുധാകരൻ പെർവാഡ് എന്നിവർ നേതൃത്വം നൽകി.

No comments