JHL

JHL

എം ജി റോഡിലെ ഫാഷൻസ്റ്റോർ ഉടമ ഫോർട്ട്‌ റോഡിലെ കരിപ്പൊടി മുഹമ്മദ്‌ (73)അന്തരിച്ചു

 

കാസർകോട്: എം ജി റോഡിലെ ഫാഷൻസ്റ്റോർ ഉടമ ഫോർട്ട്‌ റോഡിലെ കരിപ്പൊടി മുഹമ്മദ്‌ (73)അന്തരിച്ചു. ഫോർട്ട്‌ റോഡ് വാർഡ്‌ മുസ്ലിം ലീഗ്‌ മുൻ ജന.സെക്രട്ടറിയും ശിഹാബ് തങ്ങൾ സാംസ്കാരിക കേന്ദ്രത്തിന്റെ മുഖ്യ രക്ഷാധികാരിയുമായിരുന്നു. പരേതരായ കരിപ്പൊടി അബുഹാജിയുടെയും , അലീമ ചേരങ്കൈയുടെയും മകനാണ്. ഭാര്യ: സിഎൻ ഫാത്തിമ ചെർക്കള. മക്കൾ: നൗഷാദ് കരിപ്പൊടി(മൈ കിച്ചൻ /കിച്ചൻ മാർട്ട്), ഹസീന കെ എം, ജസീല കെ.എം, നസീബ കെ.എം, ശംസീറ കെ.എം. മരുമക്കൾ: കാസർകോട് മുനിസിപ്പൽ കൗൺസിലർ ഹസീന നൗഷാദ്, അബൂബക്കർ എം എ, റിയാസ് അലി തെരുവത്ത്, ഷബീർ സി എൽ( പരവനടുക്കം), ശാക്കിർ കാപ്പി ഖത്തർ. സഹോദരങ്ങൾ: കരിപ്പൊടി അബ്ദുല്ലക്കുഞ്ഞി (സൺ ഷൈൻ), റഷീദ് കരിപ്പൊടി (കുവൈറ്റ് ).

No comments