എരിയാലിലെ വ്യാപാരി മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു
എരിയാൽ(www.truenewsmalayalam.com) : എരിയാൽ ടൗണിലെ വ്യാപാ രിയായിരുന്ന മുഹമ്മദ് കുഞ്ഞി ഹാജി (72) അന്തരിച്ചു.
ഭാര്യ:സൈനബ.
മക്കൾ:സമദ്, റഷീദ്, ഖലീൽ, ഉമൈറ.
മരുമക്കൾ:അഷ്‌റഫ് പെർവാഡ്(പിടിഎ പ്രസിഡണ്ട്,മൊഗ്രാൽ ജിവിഎച്ച്എസ്എസ്)സഫീന മജൽ(മൊഗ്രാൽ പുത്തൂർ)സുലൈഖ (മൊഗ്രാൽ)റൈഹാന (ചർളടുക്ക).
സഹോദരങ്ങൾ:ഹമീദ്,ഹാസൈനാർ, ഫാത്തിമ,പരേതയായ സൈനബ.
മയ്യിത്ത് രാവിലെ എരി യാൻ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കും.
Post a Comment