കുമ്പള: മഹാത്മ കോളേജിൽ മലർവാടി ബാലസംഘം സംസ്ഥാന വ്യാപക മായി അംഗൺവാടി മുതൽ ഏഴാം തരം വരേയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന ബാല ചിത്ര രചനാ മത്സരം നടത്തി. കാറ്റഗറി ഒന്ന്. നർസറി ക്ലാസുകൾ വിഭാഗത്തിൽ അൻഷി എ. കെ. എ. എൽ.പി.എസ് നാരായണമംഗലം, ഹിജാസ് യൂസഫ് കുമ്പോൽ നർസറി സ്കൂൾ, ഖദീജ എ.ജെ. ഐ. നയാ ബസാർ . കാറ്റഗറി രണ്ട് ഒന്ന് രണ്ട് ക്ലാസുകൾ അൽഫാൽ മുഹമ്മദ് ഹോളി ഫാമിലി കുമ്പള, മുഹമ്മദ് ഹാമിഷ് ജി.എസ്.ബി.എസ് കുമ്പള,പ്രജ്വൽ പി.കെ. ജി.എസ്.ബി.എസ് കുമ്പള . കാറ്റഗറി മൂന്ന് മുന്ന് നാല്, അഞ്ച് ക്ലാസുകൾ വിഭാഗത്തിൽ മുഹമ്മദ് മിൻഷാൽ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്കൂൾ സൂരം ബയൽ, അഫ്താബ് മുഹമ്മദ് ഹോളി ഫാമിലി കുമ്പള, ദുർഗ്ഗാ പ്രസാദ് ഷെട്ടി ഹോളി ഫാമിലി കുമ്പള . കാറ്റഗറി നാല് ആറ് ഏഴ് ക്ലാസുകൾ വിഭാഗത്തിൽ ഫാത്തിമ സനൂബിയ എ. എൻ.എച്ച്.എസ് പെർഡാല , മുഹമ്മദ് നിദാൽ എ. ജെ.ഐ. സ്കൂൾ പാറക്കട്ട ഉപ്പള, ഫാത്തിമ മർവ ജി.എസ്.ബി.എസ് കുമ്പള എന്നിവർ ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി പ്രകാശ് മാസ്റ്റർ , മഹേഷ് മാസ്റ്റർ എന്നിവർ വിധികർത്താക്കളായി ഇസ്മയിൽ മാസ്റ്റർ സൂരംബയൽ രക്ഷിതാക്കൾക്ക് പാരൻ്റിംഗ് ക്ലാസ് നടത്തി വിജയികൾക്ക് മലർവാടി ജില്ല രക്ഷാധികാരി പി.എസ്. അബ്ദുല്ല കുഞ്ഞി മാസ്റ്റർ, ഇ.സി.കന്യപ്പാടി, ബി.എം. അബ്ദുല്ല. മഹേഷ് മാസ്റ്റർ, ബുഷ്റ വയക്കര ജാസ്മി പെർല, നദീറ കെ.പി എന്നിവർ പ്രശസ്തി പത്രവും ട്രോഫിയും വിതരണം ചെയ്തു. മറിയം ലുബൈന സ്വാഗതവും ബി.എം. ഹാറൂൺ നന്ദിയും പറഞ്ഞു.
Post a Comment