"ഹഖ് പുരസ്കാർ 2024 " ഡിസംബർ 20 വെള്ളിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
ഉപ്പള: കഴിഞ്ഞ 5വർഷങ്ങളായി ഓൺലൈൻ മീഡിയ രംഗത്ത് നിറഞ്ഞ് നിൽക്കുന്ന ജില്ലയിലെ തന്നെ പോർട്ടലുകളിലൊന്നായ "ഹഖ് ന്യൂസ്" അഞ്ചാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന " ഹഖ് പുരസ്ക്കാർ 2024" ഡിസംബർ 20 വെള്ളിയാഴ്ച വൈകുന്നേരം നടത്താൻ തീരുമാനിച്ചിരിക്കുന്നു. ബന്തിയോട് ഡി.എം ആശുപത്രിയ്ക്കടുത്ത് സ്തിഥി ചെയ്യുന്ന "ജസ്ബ മിനി കൺവെൻഷൻ ഹാൾ" ൽ വെച്ച് വൈകുന്നേരം 4മണിക്ക് നടക്കുന്ന ചടങ്ങ് പ്രമുഖ വ്യവസായ പ്രമുഖൻ ലത്തീഫ് ഉപ്പളഗേറ്റ് ഉദ്ഘാടനം നിർവഹിക്കും.
മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റസ് മുഖ്യാതിഥിയാകും. കായിക സാമൂഹ്യ വ്യവസായ കാർഷിക ആരോഗ്യ വിദ്യഭ്യാസ ജീവകാരുണ്യ ജീവൻരക്ഷാ പ്രവർത്തന മേഖലയിൽ നിന്നുള്ള തെരഞ്ഞെടുത്ത വ്യക്തികൾക്കാണ് അവാർഡ് നൽകുന്നത്.
പ്രത്യേക ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞടുത്തത്.
സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഒരു ഓൺലൈൻ മീഡിയ ദേശീയ മാധ്യമ മാതൃകയിലുള്ള അവാർഡ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടാതെ മ്യൂസിക്കൽ ഈവന്റ് പരിപാടിയും ഉണ്ടായിരിക്കുന്നതാണ്.
ജില്ലാ,ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ ,റിട്ടേഡ് അഡീഷണൽ എസ്.പി , മാധ്യമ രംഗത്തെ പ്രമുഖർ ,വ്യവസായ വാണിജ്യ മേഖലയിലെ പ്രമുഖർ സാമൂഹ്യ സാംസ്കാരിക മേഖലയിലെ നേതാക്കൾ കൂടാതെ വിവിധ ക്ലബ് ഭാരവാഹികൾ ചടങ്ങിൽ പങ്കെടുക്കും.
ഡോ.ചന്ദ്ര ശേഖർ ചൗട്ട
ഡോ.ഷമീം കട്ടത്തട്ക്ക
കെ.എം.എ സത്താർ മാഷ്
അബൂ റോയൽ ബോളാർ
ഫായിസ് യു.കെ
മറിയമ്മ ഇബ്രാഹിം
അഷ്റഫ് സിറ്റിസൺ
ജോസഫ് ക്രാസ്റ്റ
എബി കുട്ടിയാനം
കെ.ഫ്. ഇഖ്ബാൽ
ഇബ്രാഹിം പെരിങ്കടി
തുടങ്ങിയവരാണ് അവാർഡിന് അർഹരായവർ.
കുമ്പള പ്രസ് ഫോറത്തിൽ നടന്ന പത്ര സമ്മേളനത്തിൽ ഹഖ്ന്യൂസ് ഡയറക്ടർ സൈനുദ്ദീൻ അട്ക്ക ഹഖ്പുരസ്കാർ കൺവീനർ സെഡ്.എ മൊഗ്രാൽ ട്രഷറർ മഹ്മൂദ് കൈക്കമ്പ, അബ്ദുല്ല ബി.എം.പി , സിദ്ദീഖ് കൈക്കമ്പ, അഷാഫ് ഉപ്പള, ഷിഹാബ് ഗുർമ , റൈഷാദ് ഉപ്പള എന്നിവർ പങ്കെടുത്തു.

Post a Comment