JHL

JHL

കറാമ സെന്റർ ക്രിക്കറ്റ് പ്രീമിയർ ലീഗ്-2024 സീസൺ-3 ലോഗോ പ്രകാശനം ചെയ്തു


ദുബായ്(www.truenewsmalayalam.com) : മിന്റ് ജുവൽസും, ചാച്ചൂസും അവതരിപ്പിക്കുന്ന കറാമ സെന്റ്ർ ക്രിക്കറ്റ് പ്രീമിയർ ലീഗ് 2024 സീസൺ-3 ൻ്റെ ലോഗോ പ്രകാശനം ചെയ്തു.

 ദേരയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ യുഎ ഇ ദേശീയ ടീം മുൻ ക്യാപ്റ്റൻ സിപി റിസ്വാനും,മിന്റ് ജുവൽസ് മാനേജിങ്ങ് ഡയറക്ടർ ബിഷാറും ചേർന്നാണ് പ്രകാശനം നിർവ്വഹിച്ചത്.

 ചടങ്ങിൽ റിയാസ് പെരിയ,നിസാം ടൈം സ്ട്രീറ്റ്,ജാഫർ ലണ്ടൻ ഐ,സാജു ഫോർ സീറോ,ഷാക്കിർ സാക്ക് എന്നിവർ പങ്കെടുത്തു.


No comments