യുണൈറ്റഡ് കമ്പാര്‍ ആർട്സ്, സ്പോർട്സ്, ആൻഡ് കൾചറൽ ക്ലബ് ഉദ്ഘാടനം ചെയ്തു
കമ്പാർ(www.truenewsmalayalam.com) : യുണൈറ്റഡ് കമ്പാര്‍ ആർട്സ്, സ്പോർട്സ്, ആൻഡ് കൾചറൽ ക്ലബ്ബിന്റെ ഉല്‍ഘാടനം വാസിം പൂത്തൂര്‍ നിര്‍വ്വഹിച്ചു.
പരിപാടി ക്ലബ്ബ് സക്രട്ടറി ഇര്‍ഷാദ് അലി സ്വഗതവും, ക്ലബ്ബ് പസിഡന്റ് സാബിര്‍ കിഡ്‌സ് ക്യാമ്പ് അധ്യക്ഷത വഹിച്ചു.
ഉല്‍ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വ്വഹിച്ചു, വായനാമുറി ഉല്‍ഘാടനം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. നിര്‍വ്വഹിച്ചു.
അഷ്‌റഫ് അലി (വൈസ് പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്ത്), അസീസ് കടപ്പുറം (ഡയറക്ടര്‍, കേരള കര്‍ഷ ക്ഷേമനിധി ബോര്‍ഡ്), ഹമീദ് (മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍), മുനീര്‍ ഹാജി (പ്രസിഡന്റ്, കമ്പാര്‍ ജമാഅത്ത്), മുജീബ് കമ്പാര്‍ (വൈസ് പ്രസിഡന്റ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത്), കബീര്‍ പി.എം. (വൈസ്. പ്രസിഡന്റ്, ഫുഡ്‌ബോള്‍ അസോസിയേഷന്‍), പ്രമീള (എജുകേഷന്‍ & ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍), അഖില്‍ (നെഹ്‌റു യുവ കേന്ദ്ര യൂത്ത് കോഡിനേറ്റര്‍), എ.വി. ശിവ പ്രസാദ് (ജില്ല കോര്‍ഡിനേറ്റര്‍ കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ), ബാവ ഹാജി ഖത്തര്‍, എ.കെ. കമ്പാര്‍, ഹമീദ് പറപ്പാടി, ബദ്‌റു ദുബൈ (യുണൈറ്റഡ് ജി.സി.സി. ചാരിറ്റി പ്രസിഡന്റ്), നാസര്‍ ദുബൈ (യുണൈറ്റഡ് ജി.സി.സി. പ്രസിഡന്റ് ), നവാസ് ദുബൈ (യുണൈറ്റഡ് ജി.സി.സി. സെക്രട്ടറി), ഷാഫി മസ്‌ക്കത്ത് (യുണൈറ്റഡ് ജി.സി.സി. ചെയര്‍മാന്‍), അഷ്‌റഫ് ദുബൈ (യുണൈറ്റഡ് ജി.സി.സി. ചാരിറ്റി സെക്രട്ടറി), റഫീഖ് ദുബൈ (യുണൈറ്റഡ് ജി.സി.സി. ട്രഷറര്‍), ഹഖീം കമ്പാര്‍, റഫീഖ് ബദര്‍പള്ളി തുടങ്ങിവര്‍ സംബന്ധിച്ചു.
ക്ലബ്ബ് ട്രഷറര്‍ മസീഫ നന്ദി പറഞ്ഞു.
Post a Comment