JHL

JHL

ശ്രീ വയനാട് കുലവൻ തെയ്യംകെട്ട് മഹോത്സവം; ആഘോഷ കമ്മിറ്റി രൂപീകരണയോഗം ഡിസംബർ 8ന്

 


 ചൗക്കി(www.truenewsmalayalam.com) :ചരിത്രമുറങ്ങുന്ന ശ്രീ വയനാട് കുലവൻ തെയ്യംകട്ട് മഹോത്സവത്തിന്റെ ഭാഗമായി ദേവപ്രശ്ന ചിന്തയും, ആഘോഷ കമ്മിറ്റി രൂപീകരണ യോഗവും 2024 ഡിസംബർ 8ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കിഴക്കേ വീട് തറവാട്ടിൽ വെച്ച് ചേരും.

 ചടങ്ങിൽ ക്ഷേത്ര ആചാര സ്ഥാനികൾ,ക്ഷേത്ര- തറവാട് ഭാരവാഹികൾ, അംഗങ്ങൾ,ധാർമിക- സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ, സന്നദ്ധ സംഘടനകൾ, പ്രാദേശിക സമിതി അംഗങ്ങൾ, കുടുംബാംഗങ്ങൾ, നാട്ടുകാർ തുടങ്ങിയ വർ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു.



No comments