ഇമാം ശാഫി ഇസ്ലാമിക് അക്കാദമി വാർഷിക ആത്മീയ സംഗമം; സ്വാഗത സംഘം ഓഫീസ് തുറന്നു
കുമ്പള(www.truenewsmalayalam.com) : ഇമാം ശാഫി ഇസ് ലാമിക് അക്കാദിയിൽ ജനുവരി 23, 24,25 തീയതികളിലായി നടക്കുന്ന വാർഷിക ആത്മീയ സംഗമത്തിൻ്റെ പ്രചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അക്കാദമി കെട്ടിടത്തിൽ ആരംഭിച്ച സ്വാഗത സംഘം ഓഫീസ് ട്രഷറർ മുഹമ്മദ് അറബി ഹാജി കുമ്പള ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന ചടങ്ങ് പ്രൻസിപ്പൽ ബി.കെ അബ്ദുൽ ഖാദർ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
പോസ്റ്റർ പ്രകാശനം സ്വാഗതസംഘം ചെയർമാൻ മീപ്പിരി ശാഫി ഹാജി കൺവീനർ കെ.എൽ അബ്ദുൽ ഖാദർ അൽ ഖാസിമിക്ക് നൽകി നിർവഹിച്ചു.
അലി ദാരിമി കിന്യ,വി.പി അബ്ദുൽ ഖാദർ,വൈ. അബ്ദുള്ളക്കുഞ്ഞി.മൂസ നിസാമി നാട്ടക്കൽ,കണ്ണൂർ അബ്ദുല്ല മാസ്റ്റർ,സുരേന്ദ്രൻ ചീമേനി, ഐ.മുഹമ്മദ് റഫീഖ്, മൻസൂർ അശ്ശാഫി ,ജബ്ബാർ അശ്ശാഫി,ഖാസിം അശ്ശാഫി, അബ്ദുൽ ഖാദർ അശ്ശാഫി, ശമ്മാസ് അശ്ശാഫി,സിനാൻ അശ്ശാഫി,അബ്ദുല്ല അശ്ശാഫി, ശറഫുദ്ദീൻ ഫൈസി,ഉനൈസ് അസ്നവി,ഫൈസൽ ദാരിമി ചേവാർ,അബ്ദുല്ല ഹാജി പട്ട, പള്ളിക്കുഞ്ഞി,കുഞ്ഞിപ്പ ഹാജി,
ശക്കീർ അശ്ശാഫി,ഇസ്മായിൽ ഹാജി,അബ്ദുൽ റഹ്മാൻ ഹാജി,അബ്ബാസ് ഹാജി , സക്കരിയ ബദ് രിയാനഗർ ,
ഖലീൽ അശ്ശാഫി,മുഹമ്മദ് കുഞ്ഞി മൈമൂൻ നഗർ,അലി അശ്ശാഫി,നാസിർ അശ്ശാഫി , ശാനിദ് അശ്ശാഫി സംസാരിച്ചു.
Post a Comment