JHL

JHL

ബംബ്രാണ ഒലിവ് യു എ ഇ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു; പ്രസിഡന്റായി ഇഖ്ബാൽ ഇക്കുവും സെക്രട്ടറി ആയി ഇർഫാനിനെയും ട്രഷററായി നജീബിനെയും തിരഞ്ഞെടുത്തു

ദുബായ്: ബംബ്രാണ ഒലിവ് യു എ ഇ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി ഇഖ്ബാൽ ഇക്കുവും  സെക്രട്ടറി ആയി ഇർഫാനിനെയും ട്രഷററായി നജീബിനെയും  തിരഞ്ഞെടുത്തു.
ദുബായ് ബിസിനസ് ബേയിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുൻ പ്രസിഡന്റ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.  

 വൈസ് പ്രസിഡന്റുമാരായി അഫ്സൽ , ചെല്ലു സലാം. ജോയിൻറ് സെക്രെട്ടറിമാർ തസ്‌രീഫ്, ഷൈൻ മൊഗർ.

അഡ്വൈസറി : മുനീബ് , റഹീം , ഇർഷാദ് ,ബി ടി അപ്പി 

വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ : കുട്ടി , ജമ്മു, മൗസു , നൗഷു മജീദ് , മൊയ്‌ദു കല്ലട്ടി , വാജിദ്, ഷൌക്കത്ത് 



 

 


No comments