ആരിക്കാടി സ്വദേശി ചൗക്കിയിൽ താമസിച്ച് വരുന്ന റിട്ടയർഡ് അഗ്രികൾച്ചർ ജോയിന്റ് ഡയറക്ക്ടർ കാർളെ ടി കെ ഹസൈനാർ നിര്യാതനായി
കുമ്പള(www.truenewsmalayalam.com) : ആരിക്കാടി സ്വദേശി ചൗക്കിയിൽ തമാസിച്ച് വരുന്ന റിട്ടയർഡ് അഗ്രികൾച്ചർ ജോയിന്റ് ഡയറക്ക്ടർ കാർളെ ടി കെ ഹസൈനാർ (84) നിര്യാതനായി. ഭാര്യ പരേതയായ നസീമ.
മക്കൾ ടി.കെ. റസ്സാഖ്, ടി.കെ. മൻസൂർ. സഹീറ. മരുമക്കൾ എഞ്ചിനിയർ ഷാഹുൽ ഹമീദ്, നസീമ, ഷമ്മി.
സഹോദരങ്ങൾ പരേതരായ എഞ്ചിനിയർ ഇദ്ദീൻ കുഞ്ഞി, അഡ്വ അബ്ദുല്ല, ആസ്യമ്മ.
ഖബറടക്കം കുമ്പോൽ മുസ്ലിം വലിയ ജമാഅത്ത് പള്ളി അങ്കണത്തിൽ.
Post a Comment